Social Icons

twitterfacebookgoogle pluslinkedinrss feedemail

Monday, December 3, 2012

SSLC വിദ്യാര്‍ത്ഥികള്‍ക്കായി കൌണ്‍സിലിങ് നടത്തി.

 എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ SSLC വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പഠന മികവിനും സ്വഭാവ രൂപീകരണത്തിനും ആയി കൌണ്സിലിങ് ക്ലാസ് നടന്നു.സ്കൂള്‍ മാനേജര്‍ ആര്‍.പി സിദ്ദിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ റൈന ടീച്ചര്‍ ആദ്യക്ഷം വഹിച്ചു.PTA പ്രസിഡണ്ട്‌ സുലൈമു വലിയകത്ത് ആശംസ നേര്‍ന്നു. ഹായ് മെമ്പര്‍ ശ്രീ വി.ഒ. ജെയിംസ്‌ മാസ്റ്റര്‍ ക്ലാസ് നയിച്ചു.

No comments:

Post a Comment